Wednesday 6 October 2010

തലശ്ശേരി മുനിസിപലിറ്റി ( കോടതി വാര്‍ഡ്‌) - ജനകീയ വികസന മുന്നണി സ്ഥാനാര്‍ഥി

1 comment:

  1. സൌമ്യന്‍, വിനയന്‍, നിസ്വാര്‍ത്ഥന്‍, മതഭക്തന്‍, മികച്ച സംഘാടകന്‍, സത്യസന്ധനായ കച്ചവടക്കാരന്‍, പ്രദേശത്തെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ അങ്ങനെ എല്ലാമൊത്ത സല്‍ഗുണ സമ്പന്നനായ ഈ ചെറുപ്പക്കാരനെ വിജയിപ്പിക്കേണ്ടതു കാലത്തിന്ടെ തേട്ടമാണ്‌. കോടതി വാര്‍ഡിനു കിട്ടാവുന്നതില്‍ വെച്ചേറ്റവും നല്ല സ്ഥാനാര്‍ഥി. ഈ സുവര്‍ണാവസരം ഫലപ്രദമായി ഉപയോഗപ്പെടുത്തി വിലയേറിയ സമ്മതിധാന അവകാശം അവര്‍ വിനിയോഗിക്കുക തന്നെ ചെയ്യുമെന്നാണ് വിശ്വാസം.

    അഫ്സല്‍ തലശ്ശേരി

    ReplyDelete