Friday 8 October 2010

ജനകിയ വികസന മുന്നണി സ്ഥാനര്ത്തികളെ സി.പി. എം. ലോക്കല്‍ കമ്മിറ്റി ഭിഷണി പെടുത്തിയതായി പരാതി

പടന്ന : പടന്ന പഞ്ചായത്തിലെ ജനകിയ വികസന മുന്നണി സ്ഥാനര്തികള്‍ക്ക് നേരെ സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ഭിഷനിപെടുതിയതായി പരാതി പ്രഥാനമായും ജനകിയ വികസന സമിതിയുടെ പ്രവര്‍ത്തകരുടെ കീഴിലുള്ള സ്കൂള്‍കള്‍ക്കും സ്ഥാനര്തികള്‍ക്കും നേരെയാണ് ഭിഷണി ഉയര്‍ത്തിയത് കൂടാതെ പതിനാലാം വാര്‍ഡിലെ ജനകിയ വികസന മുന്നണി സ്ഥാനാര്‍ത്തി ടി.കെ. അഷറഫിനെ പിന്‍വലിക്കനമെന്നതാണ് ഈ ആവിശ്യം ജനകിയ വികസന മുന്നണി പ്രവര്‍ത്തകര്‍ തള്ളിയതോടുകൂടിയാണ് ഭിഷണി ഉയര്‍ന്നത്. പതിനാലാം വാര്‍ഡില്‍ വിജയം കിട്ടിയിലെങ്ങിലും രണ്ടാം സ്ഥാനം നഷ്ടപെടുമെന്ന ഭിതിയാണ് ഭിഷനിപെടുത്തി പിന്‍വലിക്കാന്‍ സി.പി.മിന്നെ പ്രേരിപിച്ചത്‌ എന്ത് വന്നാലും പിന്‍വലി ക്കുന്ന പ്രശ്നമില്ലന്നു ജനകിയ വികസന മുന്നണി പ്രവര്‍ത്തകര്‍ ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു

2 comments:

  1. ഭീഷണിക്ക് മുമ്പില്‍ പതരാത്തവരാണല്ലോ നമ്മള്‍?
    ഇന്ശ അല്ലഹ്.............
    ഭീഷണി തന്നെ അവരുടെ വിഷമം കൊണ്ടാണല്ലോ?
    അല്ലെ?

    ReplyDelete
  2. ജനകീയ വികസന മുന്നണിയെ മുളയിലേ നശിപ്പിക്കാന്‍ ശ്രമിച്ച് അമ്പേ പരാജയപ്പെട്ടു പോയതല്ലേ. സത്യത്തില്‍ കക്കോടി സംഭവം ജനകീയ മുന്നണിക്ക്‌ കിട്ടിയത് നല്ല മൈലേജല്ലേ. മാര്‍ക്സിസ്റ്റ്‌കാര്‍ ഇപ്പോഴും വിചാരിക്കുന്നത് ജനങ്ങള്‍ ഇപ്പോഴും ആ പഴയ കട്ടന്‍ ചായ ബീഡി യുഗത്തിലാന്നാ. മാറ്റം ആഗ്രഹിക്കുന്ന ജനങ്ങള്‍ക്കായി ഇതാ ഒരു ബദല്‍ മുന്നേറ്റം. ജനകീയ വികസന മുന്നണി. എന്‍റെ വിലയേറിയ ഓരോ വോട്ടും ഇനി അതിന്നാവട്ടെ.

    ഒരു ജനകീയ മുന്നണി പ്രവര്‍ത്തകന്‍

    ReplyDelete